ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. പരിമിത ഓവര്‍ ലോകകപ്പില്‍ ടീമിന്റെ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക് ഇന്ന് പരാതി ലഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താല്‍പ്പര്യ നിബന്ധനകള്‍ മുന്‍നിര്‍ത്തിയാണ് പരാതി. മുന്‍ മധ്യപ്രദേശ് ക്രിക്കറ്റ് …
Read More »സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍…
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് അഭികാമ്യമമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 26,200 പേര്‍ക്ക് മാത്രം കോവിഡ്; 29,209 പേർക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 26,200 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി …
Read More »ന്യുയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു…
സിറ്റിയില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഹാര്‍ലത്തു വച്ച് രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു. സിംഗിന്റെ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോാടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി …
Read More »ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വ്യോമസേന; ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി സുഖോയ് യുദ്ധവിമാനം…
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ഫോഴ്‌സിന്റെ പടക്കളത്തിലെ യുദ്ധവിമാനമായ സുഖോയ് എസ് യു 30 എം കെ ഐ ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി. ഇതോടെ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ് വിമാനങ്ങളിലൊന്ന് റോഡില്‍ ലാന്‍ഡ് ചെയ്യിച്ച് വ്യോമസേന ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ എന്നിവര്‍ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്നാഥ് …
Read More »കാല്‍ഡോര്‍ കാട്ടുതീ ; 22,000 പേരെ ഒഴിപ്പിച്ചു; ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകള്‍ കയ്യേറി കരടികള്‍…
കാല്‍ ഡോര്‍ അഗ്നിബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ താഹോ തടാകത്തിന് സമീപം നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തിയതോടെ തെരുവുകള്‍ കയ്യേറി കരടികള്‍. തീ പടര്‍ന്നതോടെ 22,000 പേരെയാണ് പ്രദേശത്തു നിന്ന് ഒഴിപ്പിച്ചത്. തെരുവുകള്‍ വിജനമായതോടെ ഇവിടം സമ്ബൂര്‍ണ ആധിപത്യം നടത്തുകയായിരുന്നു കരടികള്‍. ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകള്‍ തേടിയും വീടുകളില്‍ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. അഗ്നി പടര്‍ന്നതോടെ ഇവയുടെ ആവാസകേന്ദ്രം നഷ്ടമായതോടെയാണ് ഇവ കാടുവിട്ട് പുറത്തിറങ്ങിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാട്ടുതീ ശമിച്ചതോടെ …
Read More »വില കുറഞ്ഞ പ്ലാനുകൾ പിൻവലിച്ച് റിലയൻസ് ജിയോ…
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ വിലകുറഞ്ഞ രണ്ട് എന്‍ട്രിലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചു. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോണ്‍ പ്ലാനുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ 75 രൂപയുടേതായി. 749 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്നത്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന 39 രൂപയുടെയും 69 രൂപയുടെയും പ്ലാനുകള്‍ 14 …
Read More »കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത വാഹനങ്ങള്‍ കത്തിച്ച പ്രതി പിടിയില്‍
കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. കുട്ടനാട് കൈനകരിയിലാണ് സംഭവം. പല സ്ഥലങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്കൂട്ടറും, കാറുമാണ് കത്തിച്ചത്. സംഭവത്തില്‍ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം. കരമാര്‍ഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. വാഹനങ്ങള്‍ …
Read More »കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പന; ആലോചന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി…
സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി മദ്യവില്‍പന ആരംഭിക്കുന്നു എന്ന പ്രചരണം തളളി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ വാടകയ്‌ക്ക് നല്‍കുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്‌കൊയെയും അറിയിച്ചിരുന്നതായാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. മദ്യവില്‍പന ആരംഭിക്കാനുളള സന്നദ്ധത …
Read More »രവി പിള്ളയുടെ മകന്‍റെ വിവാഹം; ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി…
വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ …
Read More »