മലയാള സിനിമയുടെ തമ്പുരാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് വെളിപ്പെടുത്തുന്നത്. മാറുന്ന സിനിമാ സംസ്കാരമാണ് അതിനു കാരണമെന്നാണ് അന്‍വര്‍ റഷീദ് ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും അത് എക്കാലവും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. …
Read More »നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്…
വിറ്റാമിന്‍ സി യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നിര്‍ജ്ജലീകരണം തടയാനും നാരങ്ങയ്ക്ക് സാധിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ജ്യൂസാക്കി മാത്രമല്ല നാരങ്ങ ഉപയോഗിക്കാന്‍ സാധിക്കുന്നത്. മറ്റ് പല രീതിയിലും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം; *നാരങ്ങവെള്ളം– വേനലില്‍ ആളുകള്‍ ധാരാളം കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഉപ്പും വെള്ളവും പഞ്ചസാരയും ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ചിലര്‍ ഇതില്‍ ചാറ്റ് മസാലയും …
Read More »കരുതിയിരുന്നോ; ഒരു സംശയവും വേണ്ട, മലയാളസിനിമയിലും റെയ്ഡ് വരും; വിജയിനെ കസ്റ്റഡിയിലെടുത്തതില്‍ സന്ദീപ് വാര്യര്‍…
തമിഴ് സിനിമ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് വാരിയര്‍. “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി്‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ പേജില്‍ പോസ്റ്റ് ചെയ്താണ് ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; ഇൻകം ടാക്സ് …
Read More »ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ചു ; ലൈംഗികബന്ധത്തിനിടെ ഭാര്യയോട് ചെയ്തത് കൊടുംക്രൂരത…
മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്പതിമാരുടെ തര്‍ക്കം ചെന്നവസാനിച്ചത് കൊലപാതകത്തില്‍. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊല്ലുകയായിരുന്നു. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. 22കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. …
Read More »വിജയ്‌യെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു; പിന്നില്‍ ഇവരുടെ പകപോക്കലെന്ന് ആരാധകര്‍..?
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ആദായനികുതി വകുപ്പിന്റെ നടപടി. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തില്‍ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആര്‍ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു. …
Read More »കൊറോണ വൈറസ്: മരണം 560 കഴിഞ്ഞു; കേരളത്തില്‍ 2,528 പേര്‍ നിരീക്ഷണത്തില്‍..!
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 73 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വുഹാനില്‍ …
Read More »ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ന്യൂസീലന്‍ഡ് പര്യടനത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഇത് ആവര്‍ത്തിക്കുന്നത്…
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീമിന് കനത്ത പിഴയാണ് വിധിച്ചത്. മാച്ച് ഫീയുടെ 80 ശതമാനമാണ് ടീം ഇന്ത്യ പിഴയായി നല്‍കേണ്ടത്. അനുവദിച്ച സമയം അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് ഓവര്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ്‍ റസറെ മൂന്നാം അമ്ബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, നാലാം അമ്ബയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്‍കിയ …
Read More »ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ന്യൂസീലന്‍ഡ് പര്യടനത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഇത് ആവര്‍ത്തിക്കുന്നത്…
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീമിന് കനത്ത പിഴയാണ് വിധിച്ചത്. മാച്ച് ഫീയുടെ 80 ശതമാനമാണ് ടീം ഇന്ത്യ പിഴയായി നല്‍കേണ്ടത്. അനുവദിച്ച സമയം അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് ഓവര്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ്‍ റസറെ മൂന്നാം അമ്ബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, നാലാം അമ്ബയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്‍കിയ …
Read More »ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 ത്തിലധികം മരങ്ങള്‍; പത്മ പുരസ്‌കാരം നേടിയ വനമുത്തശ്ശിയെക്കുറിച്ച്…
ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇതുവരെ അറിയാതിരുന്ന അനവധി മഹത് വ്യക്തികളെയാണ് ലോകത്തിന് പരിചയപ്പെടാൻ സാധിച്ചത്. ലാഭേച്ഛയില്ലാതെ അവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. എന്നാൽ, ഈ പ്രാവശ്യം നിരവധി വിശേഷപ്പെട്ട വ്യക്തികളെയും, അവരുടെ പ്രവർത്തങ്ങളെയും മനസ്സിലാക്കാൻ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം. അത്തരമൊരാളാണ് 76 -കാരിയായ ഈ വനമുത്തശ്ശി. പേര് തുളസി ഗൗഡ. മക്കളില്ലാത്ത ഈ മുത്തശ്ശിക്ക്, മരങ്ങൾ സ്വന്തം മക്കളെ പോലെയാണ്. ഒരമ്മയായി …
Read More »ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിനം; 348 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടന്നത് ടെയ്‌ലറുടെ വെടിക്കെട്ട് സെഞ്ചുറിയില്‍..
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഹാമില്‍ട്ടണില്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ട് സെഞ്ചുറിയിലാണ് കിവികളുടെ വിജയം. സ്‌കോര്‍-ഇന്ത്യ: 347-4 (50), ന്യൂസിലന്‍ഡ്: 348/6 (48.1). ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്‍റെ ശക്തമായ തിരിച്ചുവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ഈ ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ റോസ് ടെയ്‌ലര്‍ …
Read More »