കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം ഇന്നും തുടരുന്നു. ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കോടതിയില്‍ ഹാജരായി. അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയില്‍ ഇന്ന്‍ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ …
Read More »ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി; ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖ താരങ്ങള്‍…!
കൊല്ലത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദക്കായി ഒരു നാട് മുഴുവന്‍ കാത്തിരുന്നത് വിഫലമാക്കികൊണ്ടായിരുന്നു, ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളായിരുന്നു. ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ വേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ …
Read More »തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി
തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി. തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വന്‍ നിധിശേഖരം കണ്ടെത്തിയത്. പാത്രത്തില്‍ കുഴിച്ചിട്ട നിലിയില്‍ 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടുകിട്ടിയത്. ഏഴടി താഴ്ചയില്‍ നിന്നാണ് 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവും കണ്ടെത്തിയത്. നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും 1000-1200 കാലഘട്ടത്തിലേതാണ് നാണയങ്ങളെന്നും …
Read More »മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളും ഒന്നിക്കുന്നു; ചിത്രം അടുത്ത മാസം…
മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഒരുമിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാജലും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ …
Read More »ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ അറസ്റ്റ് ചെയ്തു..!
തയ്യിലില്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ പോലിസ് അറസ്റ്റു ചെയ്തു. വലിയന്നൂര്‍ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിനും, ഗൂഢാലോചനക്കുറ്റത്തിനും കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം ശരണ്യയെ പോലീസ് പിടികൂടിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് കൂടി പുറത്തു വരുന്നത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും, കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് …
Read More »കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി..!
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായെന്നു പരാതി. നെടുമണ്‍കാവ് ഇളവൂരില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെയാണ് കാണാതായത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. വീടിനു നൂറുമീറ്റര്‍ …
Read More »ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം..
ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ഓക്‌സിജന്‍ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാല്‍ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അത്തരത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. പിഎന്‍എഎസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ …
Read More »ഡല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്നുകാരിയെ കാണാനില്ല; ആശങ്കയില്‍ കുടുംബം
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാന്‍ പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്ബ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. “വൈകുന്നേരം 5.20 …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന്‍ വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.
Read More »കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…
കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു. ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് …
Read More »