Breaking News

Breaking News

സംസ്​ഥാനത്ത് ഇന്ന്‍​ 58 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 58 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 10 പേ​ര്‍​ക്കും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​മ്ബ​ത് പേ​ര്‍​ക്കും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എ​ട്ട് പേ​ര്‍​ക്കും കൊ​ല്ലം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്ക് വീ​ത​വും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കും കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍​ക്കു​മാ​ണ് ഇന്ന്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 17 …

Read More »

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …

Read More »

സിനിമയില്‍ വില്ലന്‍; പക്ഷേ ഈ വില്ലന്‍ ദിവസവും സഹായിക്കുന്നത് 10000 കുടുംബങ്ങളെ…

ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച്‌ സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് …

Read More »

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …

Read More »

ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..!

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 177 പെൺകുട്ടികളെ വ്യോമമാര്‍ഗം നാട്ടിലെത്തിക്കാന്‍ സഹായിച്ച്‌ ബോളിവുഡ് നടന്‍ സോനു സൂദ്. എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെയാണ് പ്രത്യേക വിമാനത്തില്‍ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കോവിഡ് ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. പോകാനൊരിടമില്ലാതെ, …

Read More »

ഈ 13 നഗരങ്ങളിൽ അഞ്ചാംഘട്ട ലോക്ഡൗൺ കർശനമാക്കും; നിരീക്ഷണങ്ങൾ കടുക്കും, ഊർജിത നടപടിയുമായി കേന്ദ്രം…

ഇന്ത്യയില്‍ 70 ശതമാനത്തോളം കൊവിഡ് 19 രോഗബാധക്ക് കാരണമാകുന്ന 13 നഗരങ്ങളില്‍ അടുത്ത അഞ്ചാംഘട്ട ലോക്ഡൗണില്‍ ശക്തമായ നിരീക്ഷണങ്ങളും കര്‍ശനമായ വ്യവസ്ഥകളും ഉണ്ടാകുമെന്ന് സൂചന. നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന രണ്ട് കൂടിയാലോചനകളിലാണ് ഈ തീരുമാനമുണ്ടായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലായിരുന്നു ആദ്യ യോഗം. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. രണ്ടാമത്തേത് കേന്ദ്ര …

Read More »

ജോർജ്ജ്‌ ഫ്ലോയിഡ്‌ കൊലപാതകം; അമേരിക്കയിൽ നിരോധനാജ്ഞ ലംഘിച്ച്‌ ജനങ്ങൾ തെരുവിലിറങ്ങി…

അമേരിക്കയില് പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്ന ജോര്ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള് തെരുവില്. അറ്റ്ലാന്റ, കെന്റക്കി, ന്യൂയോര്ക്ക്, കാലിഫോര്ണിയ എന്നിവടങ്ങളില് നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധക്കാര് കൂട്ടത്തോടെ തെരുവില് ഇറങ്ങി പ്രതിഷേധിക്കുകയാണ്. അറ്റ്ലാന്റയില് സിഎന്‌എന് ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപടരുകയാണ്. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്ജ് ഫ്ലോയിഡ് എന്ന കുറത്ത വര്ഗക്കാരന് പൊലീസ് അതിക്രമത്തില് കൊല്ലപ്പെട്ടത്. ഒരു …

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്‍റെ ആദ്യ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി..

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന വിമാനത്തിന് ഒൻപത് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 അവസാനത്തോടെ 100 മൈൽ ദൂരം …

Read More »

ഷൂട്ടിങ് ലൊക്കേഷനിൽ അടിമുടി മാറ്റവുമായി മണി രത്നം; അതിനായ് താരങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ ലോകം. ഇതിനെ മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നാണ് പ്രമുഖ സംവിധായകന്‍ മണി രത്നം പറയുന്നത്. മണി രത്നത്തിന്‍റെ വാക്കുകള്‍; ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാകും. വിംബിള്‍ഡണ്‍ ഫൈനലിനിടെ മഴ പെയ്യുന്നതുപോലെയാണ് സിനിമയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി. മഴ പെയ്യുന്നതോടെ കളി അവസാനിക്കുകയും സ്റ്റേഡിയം അടയ്ക്കുകയും ചെയ്യും. …

Read More »