Breaking News

ജോർജ്ജ്‌ ഫ്ലോയിഡ്‌ കൊലപാതകം; അമേരിക്കയിൽ നിരോധനാജ്ഞ ലംഘിച്ച്‌ ജനങ്ങൾ തെരുവിലിറങ്ങി…

അമേരിക്കയില് പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്ന ജോര്ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള് തെരുവില്. അറ്റ്ലാന്റ, കെന്റക്കി, ന്യൂയോര്ക്ക്, കാലിഫോര്ണിയ എന്നിവടങ്ങളില് നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധക്കാര് കൂട്ടത്തോടെ തെരുവില് ഇറങ്ങി പ്രതിഷേധിക്കുകയാണ്.

അറ്റ്ലാന്റയില് സിഎന്‌എന് ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപടരുകയാണ്.

അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്ജ് ഫ്ലോയിഡ് എന്ന കുറത്ത വര്ഗക്കാരന് പൊലീസ് അതിക്രമത്തില് കൊല്ലപ്പെട്ടത്. ഒരു കടയില് നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ

പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്റെ കഴുത്തില് കാല് മുട്ട് അമര്ത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …