Breaking News

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്‍റെ ആദ്യ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി..

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച്

മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന വിമാനത്തിന് ഒൻപത് യാത്രക്കാർക്ക്

ഇരിക്കാനുള്ള ശേഷി വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 അവസാനത്തോടെ 100 മൈൽ ദൂരം സഞ്ചരിക്കാനാവുന്ന വിമാനം വാണിജ്യ മേഖലയിൽ പ്രവേശിക്കാമെന്ന് നിർമ്മാതാക്കളായ മാഗ്നിക്സ് പ്രതീക്ഷിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …