Breaking News

Breaking News

എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വര്‍ണവിലയും സര്‍വകാല റെ​ക്കോഡില്‍

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 125.16 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ബാ​ര​ലി​ന് 108.87 ഡോ​ള​റാ​യി​രു​ന്നു വി​ല. 16.29 ഡോ​ള​റാ​ണ് വാ​രാ​ന്ത്യം​കൊ​ണ്ട് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ വി​ല ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് സാ​മ്ബ​ത്തി​ക നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. എ​ണ്ണ വി​ല വ​ര്‍​ധി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല​യും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ല്‍ 22 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 24.250 റി​യാ​ലാ​യി​രു​ന്നു വി​ല. രാ​വി​ലെ വി​ല 24.300 വ​രെ …

Read More »

സ്വത്തു തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച്‌ കൊന്നു

കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവച്ച്‌ കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്ബാനയില്‍ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവച്ചത്. ഇവരുടെ മാതൃസഹോദരന്‍ മാത്യു സ്കറിയക്കും വെടിയേറ്റു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മാത്യു സ്കറിയയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല; വളര്‍ത്ത് നായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളിയായ തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന്‍ കനത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. 8 വര്‍ഷം മുന്‍പ് ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് മകന്‍റെ വിവാഹ ആവശ്യത്തിനായാണ് നാലര ലക്ഷം രൂപ വിജയന്‍ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മകന്‍ അസുഖ …

Read More »

നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ മേയര്‍ ആര്യയുടെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും വിവാഹനിശ്ചയം നടന്നു, ചടങ്ങുകള്‍ എ കെ ജി സെന്ററില്‍…

തലസ്ഥാന നഗരത്തിന്റെ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹനിശ്ചയം നടന്നു. സിപിഎം ആസ്ഥാനമായ എ.കെജി സെന്ററില്‍ അടുത്ത ബന്ധുക്കളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഇരുപത്തിരണ്ടുകാരിയായ ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. സച്ചിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയും. ബാലസംഘം, എസ് എഫ് ഐ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഫെബ്രുവരി മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി അറിയിച്ചത്. വിവാഹതീയതി …

Read More »

തിരുവനന്തപുരത്ത് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയും രക്ഷപ്പെട്ട യുവാവും വിവാഹിതര്‍, ചിത്രങ്ങള്‍ പുറത്ത്

തമ്ബാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയും ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവും തമ്മില്‍ വിവാഹിതരാണെന്നു തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത വന്നത്. പള്ളിയില്‍ വച്ച്‌ ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് തമ്ബാനൂര്‍ പൊലീസ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ …

Read More »

വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ ഇന്ത്യന്‍ ഇതിഹാസം; പൊട്ടിത്തെറിച്ച്‌ ക്രിക്കറ്റ് ലോകം

അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ പുലിവാലു പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വോണിനെ അനുസ്മരിച്ചു നടത്തിയ സംഭാഷണത്തിനിടയിലെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വോണ്‍ ലോകത്തിലെ മികച്ച ബൗളറല്ലെന്നും ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് വോണിനില്ലെന്നുമായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ കമന്ററിക്കിടെ വോണിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യാമോയെന്നുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”വോണിനെ ഒരിക്കലും ഏറ്റവും …

Read More »

നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

ഗൂഗിള്‍ പേ‌, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. ഗൂഗിള്‍ സേവനങ്ങളെല്ലാം കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. നമ്മുടെ പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം. നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത …

Read More »

ആ മണി നാദം നിലച്ചിട്ട് ഇന്ന് ആറാണ്ട്; മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 6 വയസ്…

കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന്‍ സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവന്‍ മണി. വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്റെ കാല്‍ മണ്ണില്‍ തന്നെ ഉറച്ചു നിന്നു . ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള …

Read More »

ഇനി ഈ വര്‍ഷം കടം എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം രാജ്യത്ത് സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഈ സാമ്പത്തിക വര്‍ഷം ഇനി തുക കടമെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ റെക്കോര്‍ഡ് തുകയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുത്തത്. 1.86 ലക്ഷം കോടിയാണ് മാര്‍ച്ചില്‍ കടമെടുത്തത്. 1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വലിയ തുക ഇപ്പോള്‍ തന്നെ കടമെടുത്ത സാഹചര്യത്തില്‍ ഇതിന്റെ …

Read More »

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു; മൂവായിരം കിലോ ഭാരമുള്ള അവശിഷ്ടം പതിച്ച്‌ രൂപപ്പെട്ടത് വലിയ ഗര്‍ത്തം

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഴ് വര്‍ഷക്കാലം ബഹികാരാകാശത്ത് കറങ്ങിയ ചൈനീസ് റോക്കറ്റ് അവശിഷ്ടമാണ് ചന്ദ്രനില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച്‌ വിശദ പഠനം …

Read More »