Breaking News

എൻട്രി ടിക്കറ്റ് വരുമാനത്തിൻ്റെ 15% ഭൂകമ്പബാധിതർക്ക് നൽകാൻ ദുബായ് ഗ്ലോബൽ വില്ലേജ്

യുഎഇ: തുർക്കി, സിറിയ ഭൂകമ്പബാധിതർക്കായി ഫെബ്രുവരി 19 ലെ എൻട്രി ടിക്കറ്റ് വരുമാനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ദി വിർജിൻ റേഡിയോ 15-ാം ജൻമദിന കോൺസെർട്ടിൻ്റെ അതേ ദിവസമായിരിക്കും ഇത്.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് ‘ബ്രിഡ്ജസ് ഓഫ് ഗിവിംഗ്’ ദുരിതാശ്വാസ ക്യാമ്പയിനിലേക്കാണ് ഒരു ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വാങ്ങുന്നതിലെ 15 % വരുമാനം പോകുന്നത്. ഫെബ്രുവരി 19ന് ഗേറ്റിൽ നിന്നോ ഓൺലൈനിലൂടെയോ വാങ്ങിയ എല്ലാ ടിക്കറ്റുകൾക്കും സംഭാവന ബാധകമായിരിക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …