മസ്കത്ത്: ഒമാനിലെ ദുകത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 7.55 നാണ് ഉണ്ടായത്. നേരിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY