Breaking News

Positive

കണ്ടു പഠിക്കാം റാൽഫിനെ; ഫോർട്ട്‌ കൊച്ചി കടൽതീരം വൃത്തിയാക്കി ജർമ്മൻ പൗരൻ

ഫോർട്ട്‌കൊച്ചി : 65 വയസ്സുള്ള ജർമ്മൻ പൗരനായ റാൽഫിനെ കുറച്ചു ദിവസങ്ങളായി ഫോർട്ട്‌ കൊച്ചി ബീച്ചിൽ സ്ഥിരമായി കാണാം. വെറുതെ കടൽ കാഴ്ചകൾ കണ്ട്, കാറ്റ് കൊള്ളാനാണ് അദ്ദേഹം വരുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ബീച്ച് വൃത്തിയാക്കുന്ന തിരക്കിലാണ് അദ്ദേഹം. രാവിലെ 6 മണിക്ക് ബീച്ചിൽ എത്തി പായലും, മാലിന്യങ്ങളും ശേഖരിച്ച് സ്വന്തം ചിലവിൽ വാങ്ങിയ പ്ലാസ്റ്റിക് സഞ്ചികളിൽ നിറക്കുന്ന റാൽഫിന്റെ വീഡിയോ ബീച്ചിൽ എത്തിയ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് …

Read More »

28 ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച് കോഴിക്കച്ചവടം; തരംഗമായി എം.ടെക്കുകാരന്റെ കൺട്രി ചിക്കൻ

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ ഐ.ഐ.ടി. വാരണാസിയിൽ നിന്ന് ബി.ടെകിലും, എം. ടെകിലും ബിരുദം, 28 ലക്ഷം രൂപ മാസ വരുമാനമുള്ള ജോലി, ഇതെല്ലാം ഉപേക്ഷിച്ച് സായ്കേഷ് ഗൗഡ് എന്ന യുവാവ് കോഴിക്കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോൾ പരിഹസിക്കാനും, നിരുത്സാഹപ്പെടുത്താനും നിരവധി പേരെത്തി. എന്നാൽ ഇന്ന് അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കൺട്രി ചിക്കൻ എന്ന ബ്രാൻഡ് ഇന്ത്യയുടെ മോസ്റ്റ്‌ പ്രീമിയം കൺട്രി ചിക്കൻ എന്ന നേട്ടത്തോടെ തരംഗം സൃഷ്ടിക്കുകയാണ്. മെക്കാനിക്കൽ …

Read More »