കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം ഇന്നും തുടരുന്നു. ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കോടതിയില്‍ ഹാജരായി. അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയില്‍ ഇന്ന്‍ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ …
Read More »ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്ബോള്‍ കിവീസ് 216/5 എന്ന ശക്തമായ നിലയിലാണ്. എന്നാല്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ 51 റണ്‍സിന്റെ ലീഡ് ന്യൂസിലന്‍ഡിനുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു . 89 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ചുറിയാണ് കിവീസിന്‍റെ അടിത്തറ. നൂറാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്ലര് 44 റണ്‍സ് നേടി പുറത്തായി. കളി നിര്‍ത്തുമ്പോള്‍ …
Read More »ഒന്നാം ടെസ്റ്റ്; ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ; അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി…
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. 55 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ. 38 റണ്‍സുമായി അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ചായക്ക് പിന്നാലെ മഴയെത്തിയതിനാല്‍ കളി നിര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ന്യൂസിലന്‍ഡിന്‍റെ കൈല്‍ ജാമിസണും ടിം സൗതിയും ട്രന്‍റ് ബോള്‍ട്ടുമാണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ജാമിസണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൗതിയും …
Read More »രാജ്യത്ത് പാരസെറ്റമോളിന്‍റെ വില കുതിച്ചുയര്‍ന്നു; വര്‍ധനവ് 40 ശതമാനത്തോളം; വിലവര്‍ധനവിനു കാരണം കൊറോണ…
കൊറോണ വൈറസ് ബാധ ചൈനയിലെ സകല മേഖലകളേയും തകര്‍ത്തു. ഇതിന്‍റെ ഫലമായി ഇന്ത്യയിലും തിരിച്ചടി. ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വിലയിലും വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായത്. സപ്ലൈ ചെയിന്‍ തടസങ്ങളില്‍ അകപ്പെട്ടതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും …
Read More »പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!!
“തീര്‍ച്ചയായിട്ടും ഞങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്, നിങ്ങള്‍ക്കും ഉണ്ട്. ‘എമ്ബുരാന്‍’ ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും. തീര്‍ച്ചയായിട്ടും മലയാളസിനിമയെ വേറൊരു തട്ടിലേക്ക് കൊണ്ടുപോകാന്‍ ലൂസിഫറിന് സാധിച്ചു. അതിന് നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായി. തുടര്‍ന്നും നല്ല സിനിമകള്‍ക്ക് ലൂസിഫറിന് മാത്രമല്ല എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്നു. ” വനിതാ അവാര്‍ഡ് 2020ന്റെ വേദിയില്‍ നിന്നു കൊണ്ട് ആയിരങ്ങളെ സാക്ഷിയാക്കി മോഹന്‍ലാല്‍ …
Read More »ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതുസംബന്ധിച്ച സൂചന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കി. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. വനിതാ ക്ഷേമത്തിന് വേണ്ടി 28,600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ വനതികളുടെ …
Read More »വീണ്ടും സൂപ്പര്‍ ഓവര്‍; നാലാം ടി20യില്‍ ന്യൂസിലന്‍ഡിതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം..!!
ന്യൂസിലന്‍ഡിതിതിരായ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയിച്ചത്. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയയ ന്യൂസിലന്‍ഡും 166 റണ്‍സ്എടുക്കാനെ സാധിച്ചുള്ളൂ. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ “ദര്‍ബാര്‍” വന്‍ നഷ്ടം.?? ചിത്രത്തിന്‍റെ മൊത്തത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്… കോളിന്‍ ണ്‍റോ (56), ടിം സീഫെര്‍ട്ട് (57) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിഗ്സിലാണ് കിവീസിന്‍റെ ഇന്നിങ്ങസിനു തുണയായത്. ഇതോടെ വീണ്ടും കളി സൂപ്പര്‍ ഓവറിലെക്ക് നീങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത …
Read More »കൊറോണ വൈറസ്: മരണം 132 ; 6000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയതായ് റിപ്പോര്‍ട്ട്. 6000ത്തോളം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. മരണസംഖ്യയും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 2002-03 വര്‍ഷത്തില്‍ ലോകത്തെ പിടിച്ചു കുലുക്കിയ സാര്‍സിനേക്കാള്‍ കൊറോണ തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍.. ഇതുവരെ 132 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക …
Read More »