ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരില്‍നിന്ന് കൊല്ലത്തേക്ക് കൊണ്ടുവന്ന 13.5 ലക്ഷം രൂപ വിലവരുന്ന 385 ഗ്രാം സ്വര്‍ണാഭരണം പിടികൂടി. ഇവര്‍ക്ക് ജി.എസ്.ടി നിയമം സെക്ഷന്‍ 130 പ്രകാരം നോട്ടീസ് നല്കി നികുതി, പിഴ ഇനങ്ങളിലായി 13.5 ലക്ഷം രൂപ ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ (ഇന്റലിജന്‍സ്) എസ്. രാജീവിെന്റ നേതൃത്വത്തില്‍ അസി.സ്റ്റേറ്റ് ടാക്സ് ഓഫിസര്‍മാരായ ബി. രാജേഷ്, എസ്. രാജേഷ്കുമാര്‍, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല, …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY