Breaking News

Tag Archives: shreyas iyer

ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഏകദിനം; ശ്രേയസ് അയ്യര്‍ക്ക്‌ കന്നി സെഞ്ചുറി; ന്യൂസീലന്‍ഡിന്‌ വിജയലക്ഷ്യം 348 റണ്‍സ്‌..!

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 347 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയാണ് വമ്പന്‍ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. കൂടാതെ ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെ‍ഞ്ചുറികളുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 347 റണ്‍സെടുത്തത്. വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്… അയ്യര്‍ 107 പന്തില്‍ 11 ഫോറും …

Read More »