Feb 27, 2026 10:25 PM
Breaking News

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,720 രൂപ, ഗ്രാമിന് 3,715 രൂപ..!

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.

പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …