Breaking News

ഒന്നാം ട്വന്‍റി20: തകര്‍പ്പന്‍ അടിയോടെ കിവീസ് മികച്ച സ്കോറില്‍; 20 ഓവറില്‍ കിവീസ് നേടിയത്…

ഇന്ത്യക്കെതിരായ ഒന്നാം ട്വന്‍റി20 മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് മികച്ച സ്കോറില്‍.

കൂറ്റനടികളുമായി ബാറ്റ്സ്മാന്മാര്‍ കളംനിറഞ്ഞപ്പോള്‍ 20 ഓവറില്‍ 5 വിക്കറ്റിന് 203 റണ്‍സ് അടിച്ചുകൂട്ടി.

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

മാര്‍ട്ടിന്‍ ഗുപ്ടില്‍ (30), കോളിന്‍ മണ്‍റോ (59), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്ലര്‍ (54) നോട്ടൌട്ട് എന്നിവരാണ് ഇന്ത്യന്‍ ബോളിംഗ് നിരയെ നിഷ്പ്രഭമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷമി 4 ഓവറില്‍ 53 ഉം ബൂമ്ര 4 ഓവറില്‍ 31 റണ്‍സും താക്കൂര്‍ 4 ഓവറില്‍ 44 റണ്‍സും വഴങ്ങി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …