തിരുവനന്തപുരം: വീട്ടമ്മയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് എസ്.ഐ വീട്ടമ്മയെ ഫോൺ വിളിക്കാൻ തുടങ്ങിയത്. തുടർന്ന് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
NEWS 22 TRUTH . EQUALITY . FRATERNITY