Breaking News

ലോകത്തിലെ ഏറ്റവും വലിയ മാക്രോൺ ഡിസ്പ്ലേ; റെക്കോർഡുമായി അൽ ഹംറ മാൾ

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയ കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ ഡിസ്പ്ലേ അൽ ഹംറ മാളിൽ. ഫെബ്രുവരിയിൽ അൽ ഹംറയുടെ ദേശീയ ആഘോഷ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രദർശനം ഫെബ്രുവരി 23 വ്യാഴാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു.

അൽ ഹംറ ഷോപ്പിംഗ് സെന്‍ററിൽ സ്ഥിതി ചെയ്യുന്ന ഡിസ്പ്ലേ റൂൺസുമായി സഹകരിച്ച് ഓർഡബിൾ സ്പോൺസർ ചെയ്യുന്നു. മൊത്തം 9,600 മാക്രോണുകളാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. ഡിസ്പ്ലേ തയ്യാറാക്കാൻ 9 ജീവനക്കാർക്ക് 260 മണിക്കൂറാണ് എടുത്തത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …