Breaking News

മാങ്കുളത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം വിനോദയാത്രക്കിടെ

ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

വിനോദയാത്രയ്ക്കെത്തിയ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 3 മണിയോടെയായിരുന്നു അപകടം. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

2 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …