Feb 13, 2026 2:25 AM
Breaking News

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി; പരമ്പരയിലേക്ക് തിരികെ വരാന്‍ ഇ​ന്ത്യ ഇന്ന്‍ ആ​സ്​​ട്രേ​ലി​യയക്കെതിരെ..!

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഓ​സ്​​ട്രേ​ലി​യ​യോ​ടേ​റ്റ​ 10 വി​ക്ക​റ്റി​ന്‍റെ നാ​ണം​കെ​ട്ട തോ​ല്‍​വി​യി​ല്‍​നി​ന്ന്​ പാ​ഠ​മു​ള്‍​ക്കൊ​ണ്ട്​ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ഇ​ന്ന്​ രാ​ജ്കോ​ട്ടി​ല്‍ നി​ര്‍​ണാ​യ​ക​ മല്‍സരത്തിന് ഇറങ്ങുന്നത്.

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​യ​തി​നാ​ല്‍​ത​ന്നെ പ്ലെ​യി​ങ്​ ഇ​ല​വ​നി​ല്‍ മാ​റ്റ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാം. മും​ബൈ​യി​ല്‍ ബൗ​ണ്‍​സ​റേ​റ്റ്​ പ​രി​ക്കേ​റ്റ ഋ​ഷ​ഭ്​ പന്തിനു പകരം ലോ​കേ​ഷ്​ രാ​ഹു​ലാ​കും കീ​പ്പി​ങ്​ ഗ്ലൗ​സ​ണി​യു​ക.

നാ​ലാ​മ​നാ​യാ​കും രാ​ഹു​ല്‍ ക്രീ​സി​ലെ​ത്തു​ക. പ​ന്തി​ന്‍റെ പ​രി​ക്ക്​ ഒ​രു​പ​ക്ഷേ മ​നീ​ഷ്​ പാ​ണ്ഡെ​ക്ക്​ അവസരമൊരുക്കിയേക്കം.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്…

മ​ധ്യ​നി​ര ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ര്‍​ണാ​ട​ക നാ​യ​ക​നാ​കു​മോ എ​ന്ന​താ​ണ്​ ചോ​ദ്യം. ശ​ര്‍​ദു​ല്‍ ഠാ​കു​റി​ന്​ പ​ക​രം ന​വ്​​ദീ​പ്​ സെ​യ്​​നി​ക്ക്​ ആ​ദ്യ ഇ​ല​വ​നി​ല്‍ സ്​​ഥാ​നം ല​ഭി​ച്ചേ​ക്കും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …