Breaking News

മൂന്നാറിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു

മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിലേയ്ക്ക് പ്രകൃതി പഠന ക്യാമ്പിനായി വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു. വിദ്യാർഥികൾക്കാർക്കും പരിക്കില്ല.

മറയൂർ-മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. 40 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …