Breaking News

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് പേരെ അറസ്റ്റ് ചെയ്തു

മ​സ്ക​ത്ത് ​: വൻ തോതിൽ മയക്കുമരുന്നുമായി ഏഴ് പേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 39,000ലധികം ക്യാപ്റ്റഗൺ ഗുളികകളും ഹാഷീഷും പിടിച്ചെടുത്തു.

അറസ്റ്റിലായവർ അറബ് പൗരത്വമുള്ളവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരുമാണ്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …