Feb 16, 2026 3:32 AM
Breaking News

Tag Archives: Ajay Devgn

രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍’ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ജൂനിയര്‍ എന്‍ടിആറും രാംചരനും നായകാനകുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാറും…

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംവിധാനം ചെയ്ത എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ഏട്ടിന് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആര്‍ നായകാനായ് എത്തുന്ന ചിത്രത്തില്‍ രാം ചരനും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. അച്ഛന്‍ വിജയേന്ദ്രപ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ …

Read More »