സംസ്ഥാനത്തെ മലയോര മേഖലകളിൽ മഴ കനത്തതിനെ തുടർന്ന് അരുവിക്കര ഡാമിലെ മൂന്നു ഷട്ടറുകൾ തുറന്നു. ഇന്നലെ അതിരാവിലെ മുതൽ മലയോര മേഖലകളായ പെന്മുടി, വിതുര, പെരിങ്ങമ്മല, പാലോട്, തുടങ്ങിയ പ്രദേശങ്ങളിലെ വനാന്തരങ്ങളിലും മറ്റു വൃഷ്ടിപ്രദേശങ്ങളിലും നിർത്താതെ പെയ്ത ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മൂന്നു ഷട്ടറുകളാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും …
Read More »തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴ ; അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം..
അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ല ഭരണകൂടം അറിയിച്ചിച്ചുണ്ട്. തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ… …
Read More »