വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്കുന്നു. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY