Breaking News

Tag Archives: Kumarakam

BREAKING NEWS; സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി..!

കോട്ടയം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ രണ്ടുപേരെ കാണാനില്ലെന്ന് കുമരകം പോലീസില്‍ പരാതി നല്‍കി രക്ഷിതാക്കള്‍. ബസ്​ ചാര്‍ജ്​ വര്‍ധനവ്; ഫെബ്രുവരി നാലിന്​ സ്വകാര്യ ബസ്​ പണിമുടക്ക്​..! വെള്ളിയാഴ്ച കുമരകത്തെ സ്കൂളില്‍ രണ്ടുപേരും എത്തിയെങ്കിലും ക്ലാസില്‍ കയറിയില്ലെന്നാണ് അധ്യാപകരുടെ വെളിപ്പെടുത്തല്‍.  പൊതുവെ സ്കൂളില്‍ നിന്ന് വൈകിട്ട് ആറിനു മുമ്പായി വീട്ടില്‍ തിരികെ എത്താറുള്ളതാണ്. രാത്രി എട്ടായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …

Read More »