Breaking News

BREAKING NEWS; സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി..!

കോട്ടയം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ രണ്ടുപേരെ കാണാനില്ലെന്ന് കുമരകം പോലീസില്‍ പരാതി നല്‍കി രക്ഷിതാക്കള്‍.

ബസ്​ ചാര്‍ജ്​ വര്‍ധനവ്; ഫെബ്രുവരി നാലിന്​ സ്വകാര്യ ബസ്​ പണിമുടക്ക്​..!

വെള്ളിയാഴ്ച കുമരകത്തെ സ്കൂളില്‍ രണ്ടുപേരും എത്തിയെങ്കിലും ക്ലാസില്‍ കയറിയില്ലെന്നാണ് അധ്യാപകരുടെ വെളിപ്പെടുത്തല്‍.  പൊതുവെ സ്കൂളില്‍ നിന്ന് വൈകിട്ട് ആറിനു മുമ്പായി വീട്ടില്‍ തിരികെ എത്താറുള്ളതാണ്.

രാത്രി എട്ടായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കുമരകം എസ്.ഐ. പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …