Breaking News

ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്…

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ് സൂ​പ്പ​ര്‍​ഹി​റ്റാ​ക്കി​യ ഡ​യ​ലോ​ഗാ​ണ് ‘എ​നി​ക്ക് ഈ ​തൃ​ശൂ​ര്‍ വേ​ണം.​ നി​ങ്ങ​ളെ​നി​ക്ക് ഈ ​തൃ​ശൂ​ര്‍ ത​ര​ണം.. ഈ ​തൃ​ശൂ​ര്‍ ഞാ​നി​ങ്ങെ​ടു​ക്കു​വാ’ എ​ന്ന​ത്.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ വൈ​റ​ലാ​യിരുന്നു. ഈ ​ഡ​യ​ലോ​ഗ് ട്രോ​ളന്മാരും അന്ന് ഏ​റ്റെ​ടു​ത്തി​രു​ന്നു.

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

ഇ​പ്പോ​ഴി​ത ഇ​ക്ബാ​ല്‍ കോ​ള​ജി​ല്‍ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഇ​തേ ഡ​യ​ലോ​ഗ് അ​ല്‍​പ്പം മാ​റ്റി പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ല്‍ സു​രേ​ഷ്.

അ​ച്ഛ​ന്‍റെ ഡ​യ​ലോ​ഗ് പ​റ​യു​വാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ത​ന്‍റെ ശൈ​ല​യി​ല്‍ ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ഗോ​ഗു​ല്‍ കൈ​യ​ടി നേ​ടി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …