Breaking News

Tag Archives: Suresh Gopi

ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി നല്‍കാം; സുരേഷ് ഗോപി മേയറെ സന്ദര്‍ശിച്ചു….

സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ …

Read More »

‘വരനെ ആവശ്യമുണ്ട്’ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് കോടികള്‍; പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാന്‍….

അനൂപ് സത്യന്‍ സംവിധാനം ചെയ്ത’വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയത് കോടികള്‍. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 25 കോടി രൂപയ്ക്ക് മുകളിലാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനെത്തിയത്.  ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം …

Read More »

തിരിച്ചു വരവ് ഗംഭീരമാക്കി സുരേഷ് ഗോപിയും ശോഭനയും; ‘വരനെ ആവശ്യമുണ്ട്’ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..!!

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. …

Read More »

ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്…

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ് സൂ​പ്പ​ര്‍​ഹി​റ്റാ​ക്കി​യ ഡ​യ​ലോ​ഗാ​ണ് ‘എ​നി​ക്ക് ഈ ​തൃ​ശൂ​ര്‍ വേ​ണം.​ നി​ങ്ങ​ളെ​നി​ക്ക് ഈ ​തൃ​ശൂ​ര്‍ ത​ര​ണം.. ഈ ​തൃ​ശൂ​ര്‍ ഞാ​നി​ങ്ങെ​ടു​ക്കു​വാ’ എ​ന്ന​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ വൈ​റ​ലാ​യിരുന്നു. ഈ ​ഡ​യ​ലോ​ഗ് ട്രോ​ളന്മാരും അന്ന് ഏ​റ്റെ​ടു​ത്തി​രു​ന്നു. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… ഇ​പ്പോ​ഴി​ത ഇ​ക്ബാ​ല്‍ കോ​ള​ജി​ല്‍ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഇ​തേ ഡ​യ​ലോ​ഗ് അ​ല്‍​പ്പം മാ​റ്റി …

Read More »