സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവും (സ്നേക്ക് ഈല്‍). ‘സിറിയാസ് അന്ജാെലെ’ എന്ന പ്രത്യേക ജീവിവര്‍ഗത്തില്‍ പെടുന്ന ഈ സ്നേക്ക് ഈലുകളെ ഐ.സി.എ.ആര് – സി.എം.എഫ്.ആര്.ഐയിലെ ശാസ്ത്രജ്ഞരാണ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പക്കല്‍നിന്നാണ് വലിയ കണ്ണുകളും ചെറിയ കൂര്‍ത്ത മൂക്കും വ്യത്യസ്ത പല്ലുകളുമുള്ളതും പാമ്ബിന് സമാനമായതുമായ ഈലുകളെ പഠനവിധേയമാക്കിയത്. 2019 …
Read More »