ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എഫ് 15 സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ പുറത്തിറങ്ങും. ഈ മാസം 15 ന് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച് ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. അവതരണ തിയതി പുറത്തുവിട്ടതിനൊപ്പം സ്മാര്‍ട്ട്ഫോണിന്റെ ചില സവിശേഷ ഫീച്ചറുകളും കമ്ബനി വെളിപ്പെടുത്തുന്നുണ്ട്. മുന്‍ഗാമികളേക്കാള്‍ ഏറെ സവിശേഷതകളുമായാണ് ഒപ്പോ എഫ്15 സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഒപ്പോ എഫ്11 പ്രോ, ഒപ്പോ എഫ്9 പ്രോ എന്നിവയുടെ അപ്ഗ്രേഡ് ചെയ്ത …
Read More »