റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്ഡി + ഡിസ്പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി ഈ സ്മാര്‍ട്ട്ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി …
Read More »