ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ അംഗമായി രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20ക്കിടയിലാണ് രോഹിത് 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരാട് കോലിയാണ് 9000 റണ്‍സ് ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റണ്‍സുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍
Read More »