സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ പറയുന്നത്. സെപ്റ്റംബര്‍ മൂന്ന് വരെ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY