Breaking News

Tag Archives: vayothikan

വയോധികന്‍ ഉറക്കത്തില്‍ നടന്നു; വീട്ടിലെത്തിച്ചത് ​ പൊലീസ്

ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റ് ന​ട​ന്ന വ​യോ​ധി​ക​നെ അ​ര്‍ധ​രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ചു.  തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് റോ​ഡി​ലാ​ണ് സം​ഭ​വം. പു​ല​ര്‍ച്ച​യാ​ണ് പൊ​ലീ​സ് മു​ണ്ട് മാ​ത്രം ധ​രി​ച്ച വ​യോ​ധി​ക​നെ റോ​ഡി​ല്‍ കാ​ണു​ന്ന​ത്. റോ​ഡി​ല്‍ കൈ​കു​ത്തി എ​ണീ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. കേ​ള്‍വി​ക്കു​റ​വു​ള്ള വ​യോ​ധി​ക​ന് വീ​ട് കേ​ര​ള​വ​ര്‍മ കോ​ള​ജി​ന് സ​മീ​പം മാ​ത്ര​മാ​ണെ​ന്നാ​ണ് ഓ​ര്‍മ​യു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍ന്ന് ഫോ​ട്ടോ​യെ​ടു​ത്ത് പൊ​ലീ​സ് വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി അ​ന്വേ​ഷി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ്​ വീ​ട് ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ഉ​റ​ക്ക​ത്തി​നി​ടെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന ശീ​ല​മു​ള്ള​യാ​ളാ​ണെ​ന്നും …

Read More »