Breaking News

Tag Archives: Vote

80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…

ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ല്‍ 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി മാ​ര്‍​ഗ​രേ​ഖ​യി​റ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​ര്‍/​സം​ശ​യ​ത്തി​ലു​ള്ള​വ​ര്‍, ക്വാ​റ​ന്‍​റീ​നി​ലു​ള്ള​വ​ര്‍, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ര്‍ എ​ന്നി​വ​ര്‍ വി​ജ്​​ഞാ​പ​ന തീ​യ​തി​ക്ക്​ അ​ഞ്ച്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​പാ​ല്‍ വോ​ട്ടി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച ഇ​റ​ങ്ങി​യ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.​ അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി തൃ​പ്​​തി​പ്പെ​ട്ടാ​ല്‍ വ​ര​ണാ​ധി​കാ​രി​ക്ക്​ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാം. കോ​വി​ഡ്​ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​​ട്ടാ​ണ്​ ത​പാ​ല്‍ വോ​​ട്ടെ​ങ്കി​ല്‍ ചി​കി​ത്സ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഭി​ന്ന​ശേ​ഷി വോ​ട്ടാ​ണെ​ങ്കി​ല്‍ ബെ​ഞ്ച്​ മാ​ര്‍​ക്ക്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ബാ​ല​റ്റി​നു​ള്ള​ അ​പേ​ക്ഷ​യോ​ടൊ​പ്പം …

Read More »