Breaking News
Home / Breaking News / സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി 53 വയസുള്ള എം. പി അഷറഫ് ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു മരണം. എറണാകുളം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

About NEWS22 EDITOR

Check Also

പെട്ടിമുടിയിൽ മരണം 55 ആയി; ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: ഇനി കണ്ടെത്താനുളളത് 15പേരെ..

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. …

Leave a Reply