Feb 12, 2026 9:20 PM
Breaking News

ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ഇ​ന്ത്യ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു: കേ​ന്ദ്രമന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍

ഇ​റാ​ന്‍-​അ​മേ​രി​ക്ക സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍.

ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യും അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ​റ് സെ​ക്ര​ട്ട​റി​യു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.ജ​യ​ശ​ങ്ക​ര്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​താ​യും മു​ര​ളീ​ധ​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ പ​റ​ഞ്ഞു.

ജോ​ര്‍​ദാ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍, ഫ്രാ​ന്‍​സ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യും കേ​ന്ദ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …