Breaking News

ഐ ലീഗ്; കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ..!

ഐ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് ഇറങ്ങുന്നു. കരുത്തരായ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന്റെ എതിരാളികള്‍.

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..!

വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. അഞ്ച് കളിയില്‍ രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ലീഗില്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍ ഗോകുലം.

അതേസമയം ഇത്രതന്നെ കളികളില്‍ നിന്നും രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമായി എട്ട് പോയിന്റോ ഈസ്റ്റ് ബംഗാള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …