Breaking News

കൊ​റോ​ണ വൈ​റ​സ്: ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​നം, കോട്ടയത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി നിരീക്ഷണത്തില്‍..

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെയാണ് മു​ന്നോ​ട്ട് പോകുന്നത്. കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..!

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ നി​ല​വി​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​ചി​രെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്നെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ള​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചൈ​ന​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ 25 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …