Breaking News

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; ഇന്ന്‍ പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 30,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത..

ഗ്രാമിന് 10 രൂപ താഴ്ന്ന് 3,765 രൂപയിലാണ് വ്യാപാരം നടക്കുന്നത് വ്യാഴാഴ്ച പവന് 320 രൂപ കൂടിയ ശേഷമാണ് ഇന്ന് ചെറിയ വിലക്കുറവുണ്ടായിരിക്കുന്നത്.

About NEWS22 EDITOR

Check Also

‘അവനെ കുടുക്കിയതാണ്’; ആര്യന്‍ ഖാന് പിന്തുണയുമായി ഹൃതിക് റോഷന്റെ മുന്‍ ഭാര്യ…

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അകത്തായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണുമായി പ്രശസ്ത ഫാഷന്‍ ഡിസൈനറും ഹൃതിക് …

Leave a Reply