സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം പവന് കുറഞ്ഞത് 240 രൂപയാണ്.
‘ബാത്റൂം പാര്‍വതി’; തനിക്ക് ആ പേര് വീണതിനു പിന്നിലെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്..!!
ഇതോടെ പവന് 29,920രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും പവന് 240 രൂപ കുറഞ്ഞിരുന്നു.
ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവുംകുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.