Feb 13, 2026 6:50 AM
Breaking News

വിവാഹക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്.

ഇതോടെ പവന് 31,920 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,990 രൂപയില്‍ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 760 രൂപ വര്‍ധിച്ച്‌ സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇന്നലെ 32,000 രൂപയിലാണ് വ്യാപാരം നടന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …