Breaking News

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് 12 പേര്‍; എ​റ​ണാ​കു​ളം ജില്ലയില്‍…

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ്- 19 പേരും, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു

പേ​ര്‍​ക്കു വീ​ത​വും പാ​ല​ക്കാ​ട് ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രിച്ചിരിക്കുന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 265 ആ​യി ഉ​യ​ര്‍​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്- 19 ബാ​ധി​ച്ച്‌ കേരളത്തില്‍ 237 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …