Feb 20, 2026 12:47 PM
Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണവില കുതിച്ച് വീണ്ടും സ​ര്‍​വ​കാ​ല റെക്കോര്‍​ഡി​ല്‍‌; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വ​ര്‍‌​ണ​വി​ല കുതിച്ചുയര്‍ന്ന് എ​ക്കാ​ല​ത്തേ​യും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്ന് പ​വ​ന് കൂടിയത് 800 രൂ​പ​യാണ്.

ഇ​തോ​ടെ പ​വന് 33200 രൂ​പയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമി​ന് 4,150 രൂ​പ​യിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …