രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 92,22,217 ആയി. 24 മണിക്കൂറിനിടെ 481 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,34,699 ആയി ഉയർന്നു.
നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,44,746 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 86,42,771 പേർ ഇതുവരെ രോഗമുക്തരായി.
Check Also
ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്ബര…
ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ …