Breaking News

ദൃശ്യം-2 വും ചോര്‍ന്നു; റിലീസിന് പിന്നാലെ വ്യാജപതിപ്പ്‌ സോഷ്യൽമീഡിയയിൽ…

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2 ന് വൻ വരവേൽപ്പാണ് സി​നി​മാ ആ​രാ​ധ​ക​ര്‍ നൽകികൊണ്ടിരിക്കുന്നത്. ചി​ത്രം റി​ലീ​സ് ചെ​യ്ത്

മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ടു​ന്പോ​ള്‍ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നു​യ​രു​ന്ന​ത്. ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം ദൃ​ശ്യം 2 ആ​ണ്.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്ബാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മീ​ന, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, ആ​ശ ശ​ര​ത്ത്, ഗ​ണേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ര്‍​ധ​രാ​ത്രി 12നാ​ണ് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യി​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ല​മാ​ണ് ദൃ​ശ്യം 2 ഒ​ടി​ടി റി​ലീ​സാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ തീ​രു​മാ​നി​ച്ച​ത്. വ്യാജ

പതിപ്പ് ടെലിഗ്രാമില്‍ സി​നി​മ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ദൃ​ശ്യം 2ന്‍റെ വ്യാ​ജ പ​തി​പ്പും ഇ​റ​ങ്ങി. ടെ​ലി​ഗ്രാം ആ​പ്പി​ലാ​ണ് വ്യാ​ജ പ​തി​പ്പു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …