Breaking News

‘നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിന്‌’; വിജയാശംസകള്‍ നേര്‍ന്ന്​ മോഹന്‍ലാല്‍ (വീഡിയോ)

ആര്‍.എസ്​.പി നേതാവും ചവറ നിയോജക മണ്ഡലം യു.ഡി.എഫ്​ സ്ഥാനാര്‍ഥിയുമായ ഷിബുബേബി ജോണിന്​ വിജയാശംസകള്‍ നേര്‍ന്ന്​ നടന്‍ മോഹന്‍ലാല്‍.

നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും രാഷ്​ട്രീയക്കാരന്‍ എന്നതിലുപരി എന്‍റെ അടുത്ത സുഹൃത്താണെന്നും മോഹന്‍ലാല്‍ ആശംസ വിഡിയോയില്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …