Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ ​വി​ല കൂടി; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്….

സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക് പ​വ​ന് കൂടിയത് 120 രൂ​പ​യാണ്.

ഇ​തോ​ടെ പ​വ​ന് 33,920 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 15 രൂ​പ കൂട് 4,240 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്.

മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …