Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി; ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് വർധിച്ചത്…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂ​പ​യാ​ണ്. ഇ​തോ​ടെ പ​വ​ന് 34,800 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോ​ഗമിക്കുന്നത്.

ഗ്രാ​മി​ന് 50 രൂ​പ കൂടി 4,350 രൂ​പയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒ​രു ദി​വ​സ​ത്തെ ഇ​ടവേ​ളേ​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല മാ​റി​യ​ത്.

ചൊ​വ്വാ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 600 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …