കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ജൂണ്‍ മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്ന
കാരണത്തിലാണ് പി.എസ്.സി പരീക്ഷകളെല്ലാം മാറ്റിവെച്ചത്. അതേസമയം കൊവിഡ് വ്യാപനം തീവ്രമായതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.